CC Trial Group

മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ചു ഫോട്ടോ എടുക്കുവാനും അവ share ചെയ്യുവാനും ഈ രംഗത്ത് കൂടുതൽ അറിവ് നേടുവാനും മെച്ചപ്പെടുവാനും ആഗ്രഹിക്കുന്നവർക്കായി ഉള്ള ഗ്രൂപ്പ്.. ട്രയൽ ഗ്രൂപ്പിൽ അംഗമാവാനുള്ള ലിങ്ക് ആണ് ഇത്.. ഇവിടെ ജോയിൻ ചെയ്യുന്നവരോട് അഡ്മിൻ പാനലിൽ നിന്നുള്ള അംഗങ്ങൾ നേരിട്ട് സംസാരിച്ച ശേഷം മെയിൻ ഗ്രൂപ്പിലേക്ക് ചേർക്കുന്നതാണ്. നന്ദി
* Report this group X