BFFE REQUEST GROUP 1️⃣

⭕ ഈ ഗ്രൂപ്പിൽ പ്രഥമ പരിഗണന നൽകുന്നത് നമ്മുടെ ടീമ ആയ KERALA BLASTERSINE SUPPORT ചെയ്യുക എന്നതാണ്. കൂടാതെ ISL INDIAN FOOTBALL Realted സ്റ്റാസ് വീഡിയോ, ഫോട്ടോസ്,ന്യൂസ് എല്ലാം ഗ്രൂപ്പിൽ ഇടാം. ⭕ മറ്റു ഗ്രൂപ്പുകളുടെ ലിങ്കുകൾ ഒന്നും തന്നെ ഇടാൻ പാടില്ല. ⭕ Groupil Kerala Blasters Stickers Only Allowed.Don't Other stickers. ⭕ സ്വന്തം കുടുംബത്തെ പോലെ പെരുമാറണം.. ⭕ ഗ്യാലറിയിൽ നിന്ന് കളി കാണുന്നവരെ ഈ ഗ്രൂപ്പിനു ആവശ്യമില്ല. ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ ആണ് ആളുകളെ വേണ്ടത്.
* Report this group X