Share on Whatsapp
Share on Twitter
#1 യാത്രയെ⛰️പ്രണയിച്ചവർ
Travel-Local-Place Whatsapp group Travel/Local/Place India Whatsapp group India Malayalam Whatsapp group Malayalam
2020-05-21 23:29:26
പ്രിയ കൂട്ടുകാരേ 🏕️യാത്രയെ⛰️പ്രണയിച്ചവർ⛺ എന്ന ഈ പേജില്‍ ഞങ്ങളോടൊപ്പം യാത്രചെയ്യുന്ന പ്രിയകൂട്ടുകാര്‍ക്ക് നന്ദി.

ഇന്നു മുതൽ ഈ "🏕️യാത്രയെ⛰️പ്രണയിച്ചവർ⛺
 പേജ് നിങ്ങളുടെ യാത്രയുടെ ഒരു ഭാഗമാകും.

യാത്രകളെ ഇഷ്ട്ടപ്പെടുന്നവർ ആണ് നിങ്ങളെങ്കിൽ തീർച്ചയായും ഇതു നിങ്ങൾക്ക് പുതിയൊരു അനുഭവം ആയിരിക്കുക തന്നെ ചെയ്യും.

യാത്രകളെ സ്നേഹിക്കാത്തവരായി ആരുമില്ല. കാരണം യാത്രകൾ ഒരാളിലും ഒരിക്കലും അവസാനിക്കുന്നില്ല;ഓർമകളുടെ താളുകളിൽ നിന്നും മായാത്ത ഒത്തിരി യാത്രകൾ നമുക്കെല്ലാവർക്കും ഉണ്ടാകാം .ആ യാത്രകൾ ചിലപ്പോൾ കഴിഞ്ഞതാവാം ,ഒരു പക് ഷെ ഇനി പോകാനുള്ള താവാം . എലാവര്‍കും ഇവിടേക്ക് സ്വാഗതം . കാണാത്ത ദേശങ്ങളും അറിയാത്ത വഴിത്താരകളും, കാണാനും പങ്കുവെക്കുവാനും ഒരു വേദി.

യാത്ര എന്ന ഒരു വികാരത്തിന്റെയും ആവേശത്തിന്റെയും പേരിൽ കൂട്ടുകൂടാനും സഹായിക്കാനും ഈ പേജ് നിങ്ങൾക്ക് ഉപകാരപ്പെടും.

Join group Share group
Share on Whatsapp Share on Twitter

* Report this group

Relate Groups

Load more group