Share on Whatsapp
Share on Twitter
🇦 🇮 🇲 🇦 🇦 🇸 🇸
Shopping/Buy/Sell India Malayalam
2021-04-21 15:23:23
ഗ്രൂപ്പിൽ ഏത് നേരവും വരുന്ന images, audios &videos   നിങ്ങളുടെ internal സ്റ്റോറേജിൽ  നിറഞ്ഞു സ്റ്റോറേജ് ഫുൾ ആകുന്നുഎങ്കിൽ  ഗ്രൂപ്പ് left *അടിക്കാതിരിക്കുക* 


ഗ്രൂപ്പുകളിലെ മെസേജുകൾ കൊണ്ട് ഫോൺ മെമ്മറി 
സ്റ്റോറേജ് ഫുൾ  ആകാതിരിക്കാൻ 
ഇങ്ങനെചെയ്യുക

1. ഗ്രൂപ്പിന് മുകളിലെ വലത്ത് വശത്തുള്ള 3 dots  ക്ലിക്ക് ചെയ്യുക 
2.ഗ്രൂപ്പ് info ക്ലിക്ക് ചെയ്യുക 
3.meadia visibility ക്ലിക്ക് ചെയ്യുക 
   അവിടെ 3 options കാണാം 
      1.Default 
      2.Yes
      3 No
ഇതിൽ   No  click  ചെയ്യുക .                          OK click ചെയ്യുക

ഇനി മുതൽ  ഗ്രൂപ്പിൽ വരുന്ന എല്ലാ മെസ്സേജുകളും  ഗ്രൂപ്പിൽ മാത്രം കാണാൻ സാധിക്കുകയുള്ളു. Gallary യിൽ store ആവില്ല.
Join group Share group
Share on Whatsapp Share on Twitter

* Report this group

Relate Groups

Load more group
+ Add Whatsapp Group