DIGITAL MARKETING TRAINI

ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് ചെയ്യാൻ താല്പര്യം ഉള്ളവരും, കോഴ്സിനെക്കുറിച്ചു അറിയാനുള്ള ഫ്രീ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവരും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യുക. ലോകം കൂടുതൽ ഡിജിറ്റൽ ഫോര്മാറ്റിലേക്ക് മാറിക്കൊണ്ടിരിക്കുന്നു... നിലവിൽ കോറോണയും ലോക്കഡൌണുമൊക്കെ കാരണം ജനങ്ങൾ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുമ്പോഴും ഡിജിറ്റൽ മേഖലകളിലെ സാധ്യതകൾ തിരിച്ചറിഞ്ഞു കൊണ്ട് അതിനെക്കുറിച്ചു പഠിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തത്തിലൂടെ ആയിരങ്ങളും ലക്ഷങ്ങളും വീട്ടിൽ ഇരുന്ന് വരെ ഉണ്ടാക്കുന്നവർ ഈ lockdown സമയത്തും ഉണ്ട്... ഇത് ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ കുത്തകയല്ല.വേണമെന്ന് മനസ്സ് വെച്ചാൽ നമുക്ക് ഓരോരുത്തർക്കും ഇത് പോലെ ആയിരങ്ങളും ലക്ഷങ്ങളും മാസം ഉണ്ടാക്കാം. 👍👍👍👍👍👍
* Report this group X