All Pets Token Group TVM

പ്രിയ സുഹൃത്തുക്കളെ petsവളർത്താൻ അമിതമായി ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ഒരു ഗ്രൂപ്പ് ആണ്.ഈ ഗ്രൂപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മൾ ഒരു Pets വാങ്ങാൻ പോയാൽ rate കാരണം വാങ്ങാൻ മടിക്കും അങ്ങനെ ഉള്ള സാഹചര്യത്തിൽ ഇവിടെ തുച്ഛമായ തുകക്ക് ടോക്കെൻ എടുക്കുമ്പോൾ lucky draw യിലൂടെ നമുക്ക് Petsസ്വന്തമാക്കാൻ സാധിക്കും♥️♥️♥️ NB;1,lucky draw യിൽ ലഭിക്കുന്ന Pets ,transportation lucky draw win ചെയ്യുന്ന വ്യക്തിയുടെ ഉത്തരവാദിത്തം ആയിരിക്കും.
* Report this group X