Share on Whatsapp
Share on Twitter
ALL KERALA FISH LELAM GRP
Pets-Animals-Nature Whatsapp group Pets/Animals/Nature India Whatsapp group India Malayalam Whatsapp group Malayalam
2020-10-08 18:48:18
ഇതൊരു ലേലം ഗ്രൂപ്പാണ് 

നിങ്ങൾക്ക് ലേലം ചെയ്യാനുള്ള വിഡിയോയും ഡീറ്റൈൽസും അഡ്മിന് അയച്ചുതരുക ലേലത്തിൽ ഇടുന്നതാണ് 

മറ്റു ഒരു പോസ്റ്റും അനുവദിക്കുന്നതല്ല 
മറ്റു മെസേജുകൾ ഇടുന്ന പക്ഷം സ്പോട്ടിൽ വ്യക്തിയെ റിമോവ് ചെയ്യുന്നതായിരിക്കും 

ലേലത്തിൽ വിജയിച്ച ആളിന് ഐറ്റം വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ അതിനു മുമ്പ് വിളിച്ച ആളിന് വിജയിയായി എടുക്കും 

എല്ലാമാസവും ലാസ്റ്റ് ആക്റ്റീവ് അല്ലാത്ത മെമ്പേഴ്സിനെ റിമോവ് ചെയ്യുന്നതായിരിക്കും
Join group Share group
Share on Whatsapp Share on Twitter

* Report this group

Relate Groups

Load more group