Share on Whatsapp
Share on Twitter
☪️☪️മദീനതുൽ ഇൽമ് ☪️☪️
Spiritual-Devotional Whatsapp group Spiritual/Devotional India Whatsapp group India Malayalam Whatsapp group Malayalam
2020-10-19 17:19:24
➖➖➖➖➖➖➖➖
*മദീനതുൽ ഇൽമ് വാട്ട്സ്അപ്പ് ഗ്രൂപ്പ്*


*ഗ്രൂപ്പ് നിയമാവലി*


💠 *ഇതൊരു സുന്നീ ഗ്രൂപ്പാണ്*

💠 *സയ്യിദന്മാരും ആലിമീങ്ങളും ഉള്ള ആത്മീയ ഗ്രൂപ്പാണിത് ,അവരുടെ നസീഹത്തും ദുആയും നമുക്ക് ഉണ്ടാവും* 

💠 *ഇസ്ലാമിക വഅളുകൾ  ക്ലാസുകൾ തുടങ്ങിയവ ഗ്രൂപ്പിൽ ആർക്കും പോസ്റ്റ് ചെയ്യാവുന്നതാണ്*

💠  *ആണ്ട് ,മരണ വാർത്ത തുടങ്ങിയവ ഗ്രൂപ്പിൽ അറിയിക്കുക ഖുർആൻ ,തഹ്ലിൽ ,സ്വലാത്ത് ഒക്കെ ചൊല്ലി നമുക്ക് കൂട്ടായി ദുആ ചെയ്യാം ,*

💠 *ജനറലായി (ഇസ്ലാമികമല്ലാത്ത)മറ്റു ഗ്രൂപ്പുകളിൽ നിന്ന് ലഭിക്കുന്ന ഒന്നും ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുത്*

💠  *🧕🙎‍♀️ഗ്രൂപ്പിൽ  സ്ത്രീകൾ ഉള്ളതുകൊണ്ട് അവരുടെ PMൽ പോയി ശല്യം ചെയ്യരുത്*

💠 *സൈബർ നിയമത്തിന് എതിരായ വല്ലതും ഗ്രൂപ്പംഗങ്ങളിൽ നിന്ന് ഉണ്ടായാൽ അവരെ റിമൂവ് ചെയ്യുകയും നമ്പർ സഹിതം പോലീസിൽ  പരാതി നൽകുകയും ചെയ്യുന്നതാണ്*

💠 *ഗ്രൂപ്പിലേക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരേ ചേർക്കാൻ ചുവടെയുള്ള ഗ്രൂപ്പ് ലിങ്ക് ഉപയോഗപ്പെടുത്തുക*

💠 ഇത് നമ്മൾ ഓരോരുത്തരുടെയും ഗ്രൂപ്പാണ് ആയതിനാൽ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആവുന്നവർ കാര്യകാരണം അഡ്മിൻസിനെ ബോധ്യപ്പെടുത്തി റിമൂവ് ആക്കി തരാൻ ആവശ്യപ്പെടാവുന്നതാണ് ,
Join group Share group
Share on Whatsapp Share on Twitter

* Report this group

Relate Groups

Load more group