Bangalore Malayalies

Hi guys ഇത് ബാംഗ്ലൂർ മലയാളി 😃അസോസിയേഷൻ ഗ്രൂപ്പ് ആണ്. 🔥ഗ്രൂപ്പിൽ varunnavar പരമാവതി ആക്റ്റീവ് ആകുക. 🔥 ഗ്രൂപ്പിൽ അനാവശ്യ വീഡിയോസ് & പിക്സ് ഇടാൻ പാടില്ല. അങ്ങനെ ഇടുന്നവർ ഗ്രൂപ്പിൽ നിന്ന് remove cheyyum. 🔥 ഒരു ഫാമിലി ആയിട്ട് നമ്മുക്ക് ഇൗ ഗ്രൂപ്പ് കൊണ്ടുപോഗാം. എല്ലാവർക്കും ഗ്രൂപ്പിലേക്ക് സ്വാഗതം.
* Report this group X