📽🎥സിനിമ സംഘം 2⃣ 🎥📽
Entertainment/Masti India Malayalam
2019-04-28 11:31:40
https://chat.whatsapp.com/EgdkrMLyhGf8hdBDSuDq2F
 
 *Group rules* 

🎞ഇതൊരു സിനിമ ഗ്രൂപ്പ്  ആണ്.അതു കൊണ്ട് തന്നെ അശ്ശീലമായ ഒന്നും തന്നെ ഈ ഗ്രൂപ്പിൽ ഇടാൻ പാടുള്ളതല്ല.🚫🚫🚫 അങ്ങനെ ഇടുന്നവരെ ഉടനടി തട്ടുന്നതാണ്. 
 
🎞സിനിമയുമായി ബന്ധമുള്ള ഫോട്ടോസ്, വീഡിയോസ് തുടങ്ങിയ എല്ലാ വിവരങ്ങളും ഇതിൽ ഇടാം.
 
🎞ഗ്രൂപ്പിൽ എപ്പോഴും full time active ആകണം എന്നില. പക്ഷെ കഴിവതും active ആകാൻ ശ്രമിക്കുക.

🎞 **sex politics,recharge offer ,Battery full,other group links* ❌❌🚫🚫 എന്നിവയുമായി ഈ വഴിക്ക് വരണ്ട

🎞ഫാൻ ഫൈറ്റ് ഒരു പരിധിവരെ കുറക്കുക. 

🎞ഗ്രൂപ്പിൽ തെറി വിളി നിരോധിച്ചിരിക്കുന്നു.

🎞ഗ്രൂപ്പിൽ സ്റ്റിക്കേഴ്സ് ഒരു പരിധി വരെ allowed ആണ്.☑☑☑

🎞ഗ്രൂപ്പിൽ ഒരു പരിധിവരെ voice ✔✔✔allowed ആണ്.  

🎞സിനിമകളുടെ ലിങ്ക് അയക്കാവുന്നതാണ്. 

🎞സിനിമകളുടെ തിയേറ്റർ പ്രിൻറ് ഗ്രൂപ്പിൽ ഇടാൻ പാടുള്ളതല്ല.

🎞ഇടക്കിടക്ക് ഗ്രൂപ് refresh ചെയ്യുന്നതായിരിക്കും.

🎞ഗ്രൂപ്പിൽ കാണികളെ ആവശ്യമില്ല.

🎮 *ഗ്രൂപ്പിൽ ക്വിസ് മത്സരം ഉണ്ടാവുന്നതാണ്* 

🖲 *ഗ്രൂപ്പിൽ പോളിംഗ് ഉണ്ടായിരിക്കുന്നതാണ്* 


ഈ നിയമങ്ങൾ പാലിക്കാൻ പറ്റുന്നവർ മാത്രം ഗ്രൂപ്പ
Opps. Group Link Revoked or Removed...

* Report this group

Relate Groups

+ Add Whatsapp Group