Share on Whatsapp
Share on Twitter
RAYYAN QUIZ💫 KTU UNIT
Spiritual-Devotional Whatsapp group Spiritual/Devotional India Whatsapp group India Malayalam Whatsapp group Malayalam
2020-05-10 12:08:17
അസ്സലാമു അലൈക്കും
    എല്ലാ വർഷവും MSM സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കാറുള്ള റമളാൻ ക്വിസ്സ് ഇത്തവണ ഓൺലൈനിലായിട്ടാണ് സംങ്കടിപ്പിക്കുന്നത്. ഓരോ ശാഖകളിലായി നടക്കുന്ന ഈ ക്വിസ്സിന്റെ നടത്തിപ്പിനുള്ള സൗകര്യത്തിനായി നിർമിച്ച കടുങ്ങാത്തുകുണ്ട്  ശാഖയുടെ വാട്സാപ് ഗ്രൂപ്പ് ആണ് ഇത്. 10-05-2020(ഞായറാഴ്ച്ച) മുതൽ 15-05-2020(വെള്ളിയാഴ്ച്ച) വരെ ആറുദിവസങ്ങളിലായിട്ടാണ് മത്സരമുണ്ടാവുക. പ്രായഭേതമന്യേ എല്ലാവർക്കും പങ്കെടുക്കാം. രാവിലെ 8 മണിക്ക് ഗ്രൂപ്പിൽ ഇടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ  മത്സരാർത്ഥികൾ വൈകുന്നേരം 6 മണിക്ക് മുമ്പായികൊണ്ട് അഡ്മിൻമാരിൽ ആർക്കെങ്കിലും പേർസണൽ ആയിട്ടാണ് അയക്കേണ്ടത്. ആറുദിവസങ്ങളിലായി ഏറ്റവും കൂടുതൽ ശരിയുത്തരം അയക്കുന്നവരാകും വിജയികളാവുക. സമാനമായ മാർക്ക് അതികംപേർക്ക് ഉണ്ടെങ്കിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഉത്തരം അയച്ചവരിൽനിന്നാണ് 1,2,3 സ്ഥാനക്കാരെ തിരഞ്ഞെടുക്കുക. (തുല്ല്യ മാർക്ക് ഉള്ളവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാകും വിജയിയെ പ്രഖ്യാപിക്കുക എന്ന തീരുമാനം മാറ്റം വരുത്തിയിട്ടുണ്ട്.) 
*1,2,3 സ്ഥാനക്കാർക്ക് സമ്മാനമുണ്ടായിരിക്കുന്നതാണ്&*
https://chat.whatsapp.com/DmEm5cALwBK6MAiIl
Islamic quiz ramdhan education rayyan MSM KERALA nermozhi
Join group Share group
Share on Whatsapp Share on Twitter

* Report this group

Relate Groups

Load more group