
ഞാൻ ഒരു കവി അല്ല.... വലിയ സംഭവം ആണെന്നു കരുതുന്ന മലയാള ഭാഷാ പ്രസ്ഥാനവും അല്ല.... പ്രണയവും വിരഹവും സൗഹൃദവും നിറഞ്ഞു നിന്ന മനസ്സിൽ പൊടിഞ്ഞ ചില ചിന്തകൾ.... ചുറ്റും കാണുന്ന ചെറിയ നൊമ്പരങ്ങൾ ആർദ്രമാക്കുന്ന നനുത്ത ഹൃദയ തേങ്ങലുകൾ... പിന്നെ എന്റെ ചെറിയ ഭ്രാന്തുകൾ... 🍁
* Report this group X