Share on Whatsapp
Share on Twitter
😺ഷാജി പാപ്പൻ😸
Comedy-Funny Whatsapp group Comedy/Funny India Whatsapp group India Malayalam Whatsapp group Malayalam
2020-04-01 16:17:55
വാട്സാപ്പ് ഗ്രൂപ്പുകൾ സസൂക്ഷ്മം  നിരീക്ഷണത്തിലാണ് എന്നകാര്യം എല്ലാവർക്കും ഓർക്കുന്നത് നന്നായിരിക്കും

കിട്ടുന്നതെല്ലാം തന്നെ ഷെയർ ചെയ്തതുമൂലം വന്നേക്കാവുന്ന പോലീസ് നടപടി ഉണ്ടായാൽ അത് തെളിയിച്ചു കൊടുക്കൽ അത് പോസ്റ്റിയ ആളുടെ മാത്രം ഉത്തരവാദിത്വമാണ്.

ഓർക്കുക അതിന് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കൽ ഗ്രൂപ്പ് അഡ്മിൻമാരുടെ ബാധ്യതയാണ്.

ഇത്തരം മെസ്സേജുകൾ ഫോർവേർഡ് ചെയ്യുന്നവരെ ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്യുന്നതും, പിന്നീട് വല്ല നിയമ നടപടിയോ മറ്റൊ ഇത്തരം മെസ്സേജുകളുടെ മേൽ ഉണ്ടാവുകയോ ചെയ്‌താൽ പൂർണ ഉത്തരവാദിത്വം ഗ്രൂപ്പ് മെമ്പർമാർക്ക് മാത്രമാണ്.

അത്തരക്കാർക്ക് മേൽ നടപടി കൈകൊള്ളുന്നതിൽ ഗ്രൂപ്പ് അഡ്മിന്മാർ പൂർണ്ണമായും അധികൃതരോട് സഹകരി ക്കുന്നതാണെന്നും   അത്തരം മെസ്സേജുകൾ സ്ക്രീൻ ഷോട്ടെടുത്ത്  അഡ്മിൻമാർ ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുന്ന താണെന്നും ഇതിനാൽ അറിയിക്കുന്നു.

ഓർക്കുക, നമ്മെ ഓരോരുത്തരേയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്ന സത്യം ഉൾകൊണ്ടു കൊണ്ട് ഗ്രൂപ്പുകളിൽ തുടരുക. നിയമ നടപടി ഒഴിവാക്കുക,എല്ലാവരും സഹകരിക്കുക.
Friend ship comady vedios
Join group Share group
Share on Whatsapp Share on Twitter

* Report this group

Relate Groups

Load more group